ICC T20 World Cup 2021 Semi-Final 1, ENG vs NZ- Match Preview | Oneindia Malayalam
2021-11-10 301
T20 ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ ഇന്ന്. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് പോരാട്ടം. അബുദബിയില്‍ രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഏറ്റമുട്ടിയ ന്യൂസിലാന്‍ഡും ഇംഗ്ളണ്ടും വീണ്ടും മുഖാമുഖം വരുമ്ബോള്‍ മത്സരാവേശം കൂടുമെന്ന് ഉറപ്പ്.